ദന്തപരിചരണ വിഭാഗം ഉദ്ഘാടനം ചെയ്തു
പേരിയ:പേരിയ സി.എച്ച്.സി യില്‍ പുതുതായി ആരംഭിച്ച ദന്തപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര് കേളു നിര്‍വ്വഹിച്ചു.രോഗികള്‍ക്കായുളള കാത്തിരിപ്പ് കേന്ദ്രം ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.അഭിലാഷ്.ബി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു അദ്ധ്യക്ഷത വഹിച്ചു.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്,മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍