OPEN NEWSER

Saturday 08. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി തോല്‍പ്പെട്ടി നിവാസികള്‍

  • Mananthavadi
17 Feb 2020

തോല്‍പ്പെട്ടി:തോല്‍പ്പെട്ടി ,നരിക്കല്‍ ,വെള്ളറ കോളനി,നെടുംതന കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ ശുദ്ധജലം മുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.പാല്‍വെളിച്ചം കുടിവെള്ള പദ്ധതിയില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ ഉപഭോക്താക്കളാണ് ഈ പ്രദേശങ്ങളിലെ ഏകദേശം 300 ഓളം കുടുംബങ്ങള്‍. പല തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പഞ്ചായത്തു അധികൃതരെയും  ബന്ധപ്പെട്ടിട്ടും നാളിതുവരെ ആയിട്ടും  ഒരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.വേനല്‍ കടുക്കുന്നതിന് മുന്നേ ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളതെന്നും അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്താന്‍ ഉള്ള ആലോചനയിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
  • ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
  • അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
  • കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show