കാളന് മെമ്മോറിയല്‍ കപ്പ് സിഎം കോളേജിന്
നടവയല്‍:നടവയല്‍ കാളന് മെമ്മോറിയല്‍ ട്രോഫിക് വേണ്ടിയുള്ള പതിനൊന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ സി.എം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് നടവയല്‍ ചാമ്പ്യന്മാരായി.ഫൈനല്‍ മത്സരത്തില്‍ മാനന്തവാടി ഗവ.കോളേജിനെ പരാജയപ്പെടുത്തിയാണ് സി.എം കോളേജ് ജേതാക്കളായത്.ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകള്‍ സിഎം കോളേജ് വിദ്യാര്‍ത്ഥികളായ റസാഖ്,അഭിനവ് എന്നിവര്‍ സ്വന്തമാക്കി.പന്ത്രണ്ട് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍