ഒരിക്കല്‍കൂടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പനമരം:പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ 2001-03 കോമേഴ്സ് ബാച്ചിന്റെ ഒരിക്കല്‍കൂടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍ എം രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.ഷെമീര്‍ പാറമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ ശിവരാജന്, ജോസ് ,നാരായണന് ,ജോസഫ്,വിശ്വേഷ്, പത്മാവതി,സ്വര്‍ഗിണി,ഷീന തുടങ്ങിയവര്‍ സംബന്ധിച്ചു. ബിപിന്‍ സണ്ണി, ഫ്ളൈസി,സുനൈന,സെബീന, ടോബി ജോസഫ്,ഷാനിദ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍