രുഗ്മണി സുബ്രഹ്മണ്യന് സ്വീകരണം നല്കി
പുല്‍പ്പള്ളി:മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ദേശീയ പുരസ്ക്കാരത്തിന് അര്‍ഹയായ പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രഹ്മണ്യന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.സ്വീകരണ യോഗം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.രമാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.ശ്രീജ സാബു,സുമംഗല രാഘവന്,മോളി രാജു,ശോഭന പ്രസാദ്,മോളി ജോര്‍ജ്, മേഴ്സി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍