റോയി കവളക്കാട്ടിനെ അനുമോദിച്ചു
പുല്‍പ്പള്ളി: ഇടവിള കൃഷിയില്‍ മികച്ച വിജയം കൈവരിച്ച യുവ കര്‍ഷകനായ റോയി കവളക്കാട്ടിനെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മൂരിയന്‍കാവില്‍,ബ്ലോക്ക് അംഗം ഷിനു കച്ചിറയില്‍,കെ.എല്‍ പൗലോസ്,എന്‍.യു ഉലഹന്നാന്,സി.ഡി ബാബു,പി.എ ഡിവന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍