പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു.
പുല്‍പ്പള്ളി:കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അമരക്കുനി ദേവശ്ശേരി സോമന് (59)നെ കല്‍പ്പറ്റ പോക്സോ കോടതി 6 വര്‍ഷം തടവിന് ശിക്ഷിച്ചു.2015 നാണ് കേസിനാസ്പദമായ സംഭവം.പോക്സോ സ്പെഷ്യല്‍ ജഡ്ജ് കെ.രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.വാദിക്കുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.ജി സിന്ധുവാണ് ഹാജരായത്.എസ്.ഐ മാരായ അബ്ബാസ് അലി, കെ. അജിത് എന്നിവരാണ് കേസ് അന്വേഷിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍