പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പുല്‍പ്പള്ളി:നാല്പ്പത്തിനാല് വര്‍ഷം പിന്നിട്ട കബിനിഗിരി സെന്റ് മേരീസ് എ.യു. പി സ്കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഗ്രാമപഞ്ചായത്തംഗം പി.വി സെബാസറ്റിയന് ഉദ്ഘാടനം ചെയ്തു.മനേജര്‍ ഫാ.തോമസ് പൊന്‍ തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക കെ.ജെ മിന്‍സി മോള്,ഫാ.ടോമി പുത്തന്‍പുരയ്ക്കല്‍,ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍,ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ പ്രകാശന്,പിടിഎ പ്രസിഡണ്ട് ബിനിഷ് കുമാര്‍, ജോയി തോമസ്,പി.കെ റെജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍