ജേഴ്സികള്‍ വിതരണം ചെയ്തു.
പനമരം:കേരള സര്ക്കാ ര്പദ്ധതിയായ കിക്കോഫ് ഫുട്ബോള്‍ പദ്ധതിയില്‍ അംഗങ്ങളായ പനമരം ഗവണ്മെന്റ് ഹൈസ്കൂളിലെ ഫുട്ബോള്‍ കളിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ജേഴ്സികള്‍ വിതരണം ചെയ്തു.സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവും ആയിഷ പ്ലാന്റേഷന് എം.ഡിയുമായ നാസര്‍ കീരിയിലാണ് ജേഴ്സികള്‍ നല്‍കിയത്.ചടങ്ങില്‍ ഹെഡ്മാസ്റ്റര് മോഹനന്,ജെയിംസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍