ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പുല്‍പ്പള്ളി:ചുണ്ടകൊല്ലി തച്ചാംകുന്നേല്‍ മുഹമ്മദിന്റെ മകന് നവാസ് ടി.കെ.(27)ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെ ബത്തേരി -പുല്‍പ്പള്ളി റോഡിലെ ഷെഡില്‍ ആശ്രമക്കൊല്ലിയിലേക്ക് തിരിയുന്ന കവലയില്‍ വെച്ചാണ് അപകടം ഉണ്ടായത്.രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ചീയമ്പം സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.റുഖിയാണ് നവാസിന്റെ ഉമ്മ.സഹോദരിമാര്‍:ഷാഹിത,ഷാജിലാ,സുഹ്റ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍