വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം;ആടിനെ അജ്ഞാത ജീവി ആക്രമിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ആലത്തൂര്‍ കവലയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം.ഇന്ന് പുലര്‍ച്ച എടൂര്‍ ജോര്‍ജിന്റെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്.കഴിഞ്ഞ ദിവസം സമീപത്തെ വടക്കേകാട്ടില്‍ സീതയുടെ 2 വയസ് പ്രായമുള്ള ആടിനെയും അജ്ഞാത ജീവി ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പ് കൂടിന് സമീപത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇന്ന് വീണ്ടും ആടിനെ നേരെ ആക്രമണമുണ്ടായത്.വനം വകുപ്പ് സ്ഥലത്തെത്തി മേല്നടപടികള്സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍