ലയണ്‍സ് ക്ലബ് ഭവന നിര്‍മ്മാണ പദ്ധതിയ്ക്ക് തുടക്കമായി
പുല്‍പ്പള്ളി:പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിടില്ലാത്ത കുടുംബങ്ങള്‍ക്ക് ലയണ്‍സ് ക്ലബ് 5 ലക്ഷം രൂപ ചിലവില്‍ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 13 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ പ്രവ്യത്തി ഉദ്ഘാടനം മുള്ളന്‍കൊല്ലിയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.എസ് രാജീവ് നിര്‍വഹിച്ചു.യോഹന്നാന് മറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ.ചാണ്ടി പുനക്കാട്ട്,വര്‍ഗീസ് വൈദ്യര്,ഷാനി ഫിലിപ്പ്,സജി ജോര്‍ജ്,സജി ജോസഫ്,നിക്സണ് ഫ്രാന്‍സിസ്,സുബൈര്‍,തോമസ് പാഴുക്കാല,ഷെല്ജന് ചാലക്കല്‍, സി.പി ജോയിക്കുട്ടി,ബെന്നി അനുപമ,ജോജോ മുണ്ടോക്കുഴിയില്‍,പി. ജെ പൈലോ,പി.കെ രാജീവന്,അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍