മദ്ധ്യവയസ്ക്കന് ഷോക്കേറ്റ് മരിച്ചു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി വേലിയുമ്പം മുപ്പയം കോട്ടില്‍ രാമകൃഷ്ണന് (56) നെ വീടിനോട് ചേര്‍ന്ന് മുറ്റത്ത് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടിനുള്ളില്‍ നിന്നും വൈദ്യുതി കണക്ഷനെടുത്ത് സ്വയം ഷോക്കേല്പ്പിച്ചതായാണ് പ്രാഥമിക നിഗമനം.ഭാര്യ:ഓമന.മക്കള്‍:ലിജിന,റബിന്‍സ്.മരുമകന്:ഷിജോ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍