റോഡ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ 9 ലക്ഷം രൂപ ചെലവില്‍ ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തിയാക്കിയ മേച്ചേരി കവല-കാശാംകുറ്റി കവല റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം റഷിദ പ്രദീഷ് നിര്‍വ്വഹിച്ചു.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.രാജു തൊഴുവത്തിങ്കല്,ജേക്കബ് തെക്കിനേത്ത്,സുരേഷ് കൈതക്കല്‍,കൃഷ്ണന്,നിഷ വിന്‍സെന്റ്, പ്രീതി സുരേഷ്,പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍