ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:ലോക അര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂളിന്റെയും വയനാട് സിറ്റി ക്ലബ്ബിന്റെയും പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമിയുടെയും നേതൃത്വത്തില്‍ കൃപാലയ സ്പെഷല്‍ സ്കൂളില്‍ വെച്ച് ബോധവത്കരണ സെമിനാറും പ്രതിജ്ഞയും നടത്തി.സെമിനാര്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ് മരിയ ഉദ്ഘാടനം ചെയ്തു.പി.എ. ഡീവന്‍സ് അധ്യക്ഷത വഹിച്ചു.സിസ്റ്റര്‍ ഡിയ,പി.എം. ജോണ്സണ്,സി.ഡി ബാബു,ബെന്നി മാത്യു,രജീഷ് എ.ആര്,സിസ്റ്റര്‍ ജില്‍സ,സന്തോഷ്,സന്തോഷ്,ഷാഹിന എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍