ലോക അര്‍ബുദ ദിനം;കൂട്ടയോട്ടം നടത്തി
പുല്‍പ്പള്ളി:ലോക അര്‍ബുദ ദിനചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം വയനാട് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും,ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ക്ക് എതിരെ പുല്‍പ്പളളിയില്‍ നടത്തിയ ജില്ലാതല കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ഡി.എം.ഒ.ഡോ. പ്രിയാ സേനന്, ജില്ലാ മീഡിയ ഓഫീസര്‍ ഇബ്രാഹിം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേം സുലജലത, എന്‍.യു.ഉലഹന്നന്‍, കെ.പി.രാധാകൃഷ്ണന്, സി.പി ജോയി, പി.എ മുഹമ്മദ്, പി.വി അനില്‍ മോന്, പി ഡി തോമസ്, വി എം ജോണ്സണ്, പി എ ഡിവന്‍സ്,എ പി സുഭദ്ര, മാത്യു മത്തായി ആതിര, മോളി ജോര്‍ജ്, മേഴ്സി ബെന്നി ,എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍