പനമരം ജി.എച്ച്എസ് ചാമ്പ്യന്മാരായി
പനമരം:ബത്തേരി സെന്റ് ജോസഫ് ഹൈസ്കൂളില്‍ വെച്ച് നടന്ന വയനാട് ജില്ലാ മിനി നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പനമരം ജി.എച്ച്എസ് സ്ക്കൂള് ചാമ്പ്യന്മാരായി.ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ജി.എച്ച.എസ് പനങ്കണ്ടി രണ്ടാം സ്ഥാനവും,ജി.എച്ച്.എസ്കുപ്പാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍