ജനജാഗരണ്‍ സദസ് നടത്തി.
പുല്‍പ്പള്ളി:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കള്ളപ്രചാരണങ്ങള്‍ക്കെതിരെ ജനജാഗരണ്‍ സദസ് നടത്തി.സംസ്കാര്‍ ഭാരതി ക്ഷേത്രിയ സംഘടനാ കാര്യദര്ശക് പി.ഉണ്ണികൃഷ്ണന് സദസ് ഉദ്ഘാടനം ചെയ്തു.കെ.ഡി ഷാജിദാസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവ സംഘ് മണ്ഡല് കാര്യവാഹക് സിജേഷ്, തൃദീപ്കുമാര്‍,പി.ഒ നാരായണന്,പി.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.സദസിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍