ഹിദായത്തുല്‍ ഇസ്ലാം സംഘം ഫ്ളാഷ് ലൈറ്റ് മാര്‍ച്ച് നടത്തി.
പുല്‍പ്പള്ളി:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും,ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളി ഹിദായത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് ലൈറ്റ് മാര്‍ച്ച് നടത്തി.മാര്‍ച്ചിന് സിദ്ദീഖ് മഖ്ദൂമി,നൗഫല്‍ ബിശ്രി,കെ.കെ ഹംസ,കെ.എച്ച് അബ്ദുറ,ഫാളില്‍ സഖാഫി,പി.എം അബു,പി.എ അബൂബക്കര്‍,പി.പി.എസ് ഉമ്മര്‍,കെ.പി മാനു,മുഹമ്മദ് ഫൈസി,മുഹമ്മദ് കുഞ്ഞി തണ്ടയില്‍,ഫൈസല്‍,ഉമ്മര്‍ മുസ്ലിയാര്‍എന്നിവര്‍ നേതൃതം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍