കെ.രാഘവന് മാസ്റ്റര്‍ അനുസ്മരണം നടത്തി
പുല്‍പ്പള്ളി:മാനന്തവാടി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.രാഘവന് മാസ്റ്ററുടെ ഇരുപത്തിനാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുല്‍പ്പള്ളിയില്‍ രാഘവന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ് നേതാക്കളായ.കെ.എല്‍ പൗലോസ്,കെ.കെ അബ്രാഹാം,ഡോ.പ്രഭാകരന്,എന്‍.യു ഉലഹന്നന്‍,ടി.എസ്.ദിലീപ് കുമാര്‍,വി.എം.പൗലോസ്,മുന്‍ എം.എല്‍.എ.രാധ രാഘവന് എന്നിവര്‍ പ്രസംഗിച്ചു.കേരള ആദിവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തിന് ഇ.കെ.മണി, ടി.എ.വാസുദേവന്‍,സുകുമാരന്‍,സുധന്,വിനോദ്.ടി.പി,മുകുന്ദന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍