നേത്ര പരിശോധന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:ചെറ്റപ്പാലം ഉദയവായനശാലയുടെയും പതിനൊന്നാം വാര്‍ഡ് വികസന സമിതിയുടെയും അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ ഉദയക്കവലയില് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്തംഗം സി.പി വിന്‍സെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെ.കെ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ. നയന സെബാസ്റ്റ്യന്‍,കെ.എ സ്കറിയ,പി.രമേശന്,രാജന് തൂപ്രാ,കെ.കെ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍