പി.മധുമാസ്റ്റര്‍ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി:നാഷണല്‍ ഇന്‍ഫര്‍മേഷന്‍ & കമ്പ്യൂട്ടര്‍ ടെക്നോളജി (ഐ.സി.ടി.) യില്‍ ദേശീയ അവാര്‍ഡ് നേടിയ പുല്‍പ്പള്ളി കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ അധ്യാപകന് പി.മധുമാസ്റ്റര്‍ക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയില്‍,ജയന്തി രാജന്,മേഴ്സി ബെന്നി.ഗ്രാമപഞ്ചായത്ത് അംഗം എം.ടി കരുണാകരന്,വി.മധുമാസ്റ്റര്‍, ജോസ് കണ്ടംതുരുത്തി,ജോര്‍ജ് തട്ടാംപറമ്പില്‍,സി.ഡി ബാബു പി.എ ഡിവന്‍സ്, ബെന്നി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍