കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുനെല്ലി:കഞ്ചാവുമായി ബസ് യാത്രികനായ യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റd ചെയ്തു.കൂത്തുപറമ്പ് കൈതേരി പുതിയ വീട്ടില്‍ എന്‍.പി സിജീഷ് (32) നെയാണ് തിരുനെല്ലി എസ്.ഐ ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്നും കഞ്ചാവുമായെത്തിയ സിജീഷിനെ കാട്ടിക്കുളം ടൗണില്‍ നിന്നുമാണ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍