നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് വൈദികന് പരിക്ക്

മാനന്തവാടി:മാനന്തവാടി- തോണിച്ചാല്‍ റോഡില്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് വൈദികന് നിസാര പരിക്കേറ്റു. മാനന്തവാടി പാവന സെന്ററിലെ ഫാ. ജോമോന്‍ കുന്നക്കാട്ട് തടത്തിലിനാണ് പരിക്കേറ്റത്. ഇന്നുച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. താടിയെല്ലിന് നിസാര പരിക്കേറ്റ ഫാ. ജോമോന്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍