വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറോ സിംഹാസന പള്ളിയില്‍ നടന്നപൊതുസമ്മേളനവും ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും കലാസന്ധ്യയും ഐ സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഫാ.ജെയിംസ് വന്മേലില് അദ്ധ്യക്ഷത വഹിച്ചു. ഫാ:സേവേറിയോസ് എന്‍.തോമസ്,ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍ കാവില്‍,ഗ്രാമപഞ്ചായത്തംഗം മുനീര്‍ ആച്ചിക്കുളം,ഫാ.ഗീവര്‍ഗീസ് മേലേത്ത്,ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയില്‍,ഭദ്രാസന വര്‍ക്കിംഗ് സെക്രട്ടറി ഫാ.ബാബു നീറ്റുംകര,ഭദ്രാസന വൈദിക സെക്രട്ടറി ഫാ.ജോര്‍ജ് കവുംങ്ങുമ്പിള്ളില്,ഡീക്കല്‍ ഷിനോജ് ,പി കുര്യന് പുന്നശ്ശേരില്‍,ജോണ്സണ് മാസ്റ്റര്‍,അനീഷ് മാമ്പള്ളിയില്‍,ജോബിഷ് പി.കുര്യന്,ഡാര്വിന് തോമസ്, ബിന്തോഷ് മാത്യു,ഷാലി വര്‍ഗീസ്,പി വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍