മൂത്രാശയ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി ലയണ്‍സ് ക്ലബിന്റെയും,ആസ്റ്റര്‍ മെഡിസിറ്റി സ്പെഷ്യാറ്റി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മൂത്രാശയ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ നിര്‍വ്വഹിച്ചു.ക്ലബ് പ്രസിഡന്റ് ജോജോ മുണ്ടോക്കുഴി അദ്ധ്യക്ഷത വഹിച്ചു.എന്‍.യു.ബാബു,സി.പി ജോയിക്കുട്ടി,ജോര്‍ജ് കോതാട്ട് കാലായില്‍,എന്‍.യു.വില്സന്,ഡോ.ഇടിക്കുള വര്‍ഗീസ്,ആശുപത്രി എക്സിക്യൂട്ടീവ് കെ.ജെ.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍