കഞ്ചാവുമായി 2 പേര് പിടിയില്‍
ബത്തേരി:സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജുവും സംഘവും ബത്തേരി ചുങ്കം ഭാഗത്ത് വെച്ച് പവനന് എന്നയാളെയും മിനി സിവില്‍ സ്റ്റേഷന് ഭാഗത്തു വെച്ച് നിജില്‍ ജോയ് എന്നയാളെയും കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.ഇരുവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്,സി.കെ ഷാജി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷഫീഖ് എം.ബി, ശശികുമാര്‍ പി.എന്‍,ദിനീഷ് എം.എസ്, ജോമോന് എം.ജെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍