വനിതാ ജാഗ്രത സമിതി പരിശീലനം നടത്തി
പുല്‍പ്പള്ളി:ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ ജാഗ്രത സമിതി പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.സബ് ജഡജ് കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍ മോന്,എം.ടി കരുണാകരന്,രമാ രഘുനന്ദന്,പി.വി സനില,എ.ആര് രജിത്ര,കെ.അര് രമേശ്,സജി റെജി,രജനി ചന്ദ്രന്,അജിത്കുമാര്‍,പ്രേമവല്ലി കവിക്കല്‍,അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍