പുല്‍പ്പള്ളി:മാംഗളൂരു യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാംറാങ്ക് പുല്‍പ്പള്ളി സ്വദേശിനി അനു കുര്യന് കരസ്ഥമാക്കി.പുല്‍പ്പള്ളി ചെറ്റപ്പാലം മുട്ടത്ത് എം.പി കുര്യാക്കോസിന്റെയും ഗ്രേസിയുടെയും മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍