ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന സമ്മേളനം നടത്തി
ബത്തേരി:ഹിന്ദി അധ്യാപക് മഞ്ചിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം സുല്‍ത്താന്‍ ബത്തേരിയില്‍ ശക്തിപ്രകടനത്തോടെ അവസാനിച്ചു.പൊതുസമ്മേളനം ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.നഗരസഭാ അധ്യക്ഷന്‍ മുഖ്യ പ്രഭാഷകനായിന്നു.ഡോ.രാകേഷ് കാലിയ ഹിന്ദി ദിന സന്ദേശം നല്കി .ചടങ്ങില്‍ ഹിന്ദി മഞ്ചിന്റെ സംസ്ഥാന പ്രസിഡന്റ് വി ജോസ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ,കണ്‍വീനര്‍ ഡോ.ഗോവിന്ദരാജ്,സംസ്ഥാന എക്സിക്യൂട്ടീവുകളായ അജികുമാര്‍,ബിനു.പി.എസ്,ശിഹാബ് വേദവ്യാസ,വാഹിദ്,പ്രിയംവദ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍