പൂതാടി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും മോര് തോമാശ്ലീഹയുടെയും ഓര്‍മ്മ പെരുന്നാള്‍ ജനുവരി 10,11,12 തീയ്യതികളില്‍ നടക്കും.10ന് വൈകുന്നേരം 4 മണിക്ക് വികാരിമാരായ ഫാ.മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി,ഫാ.ബൈജു മനയത്ത് എന്നിവര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തും.6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം,11 ന് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് നെല്ലിക്കര കുരിശിങ്കലേക്ക് പ്രദക്ഷിണം,12 ന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന, 8 മണിക്ക് വി.കുര്‍ബ്ബാന,മദ്ധ്യസ്ഥ പ്രാര്‍ത്ഥന,പ്രദക്ഷിണം,ലേലം, പൊതു നേര്‍ച്ചയോടുകൂടി ഒരു മണിക്ക് കൊടി ഇറക്കല്‍ എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍