യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്ലത ദമ്പതികളുടെ മകന് രാഗേഷ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചമുതല്‍ കാണാതായ രാഗേഷിനെ ഇന്ന് രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളിയില്‍ ഓട്ടോ െ്രെഡവറായിരുന്ന രാഗേഷ് ഇപ്പോള്‍ മറ്റൊരു വാഹനത്തില്‍ െ്രെഡവറായി പോകുകയായിരുന്നു.ഭാര്യ:രസിത.രണ്ട് മക്കളുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍