സീതാദേവി ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ടുമഹോത്സവം
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവങ്ങള്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ കൊടിയേറ്റ് ജനുവരി 3ന് രാത്രി 8.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍,ക്ഷേത്രം ഭാരവാഹികളായ എം.ബി രാമകൃഷ്ണന്,കെ.ഡി ഷാജി ദാസ്,വിജയന് കുടിലില്‍,പി.പത്മനാഭന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍