കല്‍വെര്‍ട്ട് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ആലത്തൂര്‍ -സുരഭിക്കവല റോഡില്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കല്‍വെര്‍ട്ടിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം റഷിത പ്രദീഷ് നിര്‍വ്വഹിച്ചു.6 ലക്ഷം രൂപ ചിലവിലാണ് കല്‍വെര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ചടങ്ങില്‍ ബാബു തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു.ചന്ദ്രബാബു,സത്യഭാമ രാജന്,സുജ ദേവി,ശ്രീനിവാസന്,ഷൈജി മേനമ്പടം,രാധിക എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍