ഭീമന് കേക്കുംമായി സ്നേഹവിരുന്ന്
ഇരുളം:ഡി.വൈ.എഫ്.ഐ ഇരുളം യൂണിറ്റിന്റെ പുതുവര്‍ഷ ആഘോഷം 125 കിലോഗ്രാമുള്ള ഭീമന് കേക്ക് മുറിച്ച് വിത്യസ്തമാക്കി.ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന് നിര്‍വഹിച്ചു.ടി.ആര് രവി അദ്ധ്യക്ഷതവഹിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ്,ഫാ.സോണി,ഉസ്താദ് ഷഹീദ് ഫൈസി,എ.വി ജയന്,എ.ജെ കുര്യന്,കെ.എസ് ഷിനു,വി.ഡി ജോസ്,ആലിക്കുഞ്ഞ്,ഡി.വൈ.എഫ്.എ ഇരുളം യൂണിറ്റ സെക്രട്ടറി ഷനവാസ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍