'ഓര്‍ക്കുക വല്ലപ്പോഴും ' പ്രകാശനം ചെയ്തു
മീനങ്ങാടി:ആദ്യകാല പത്രപ്രവര്‍ത്തകനും,ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ സിനി ജോര്‍ജ് മീനങ്ങാടി രചിച്ച കഥാകവിതാ സമാഹാരം 'ഓര്‍ക്കുക വല്ലപ്പോഴും ' റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ.ബിജോ കറുകച്ചാല്‍ പ്രകാശനം ചെയ്തു. കവയിത്രി സുമി മീനങ്ങാടി ആദ്യ പ്രതി ഏറ്റുവാങ്ങി.ഡോ.മാത്യു തോമസ് അധ്യക്ഷത വഹിച്ചു.ഡോ.ബാവ കെ.പാലുകുന്ന് പുസ്തകം പരിചയപ്പെടുത്തി.വി.സുരേഷ്,കെ.വി മനോജ്,കെ.ഇ വിനയന്,ഗിരീഷ് ബാബു മീനങ്ങാടി,സജി കാവനാക്കുടി,അരവിന്ദന് മങ്ങാട്,ബേബി വര്‍ഗീസ്,അരവിന്ദന് കനക,ഷിമോദ് ഇരുളം, ശശി താഴത്തുവയല്‍, പി.എസ് ബിനു,കെ.എന്‍. ലജീഷ്, ഗിരീഷ് നക്ഷത്ര,ജോയ് പാറയില്‍,സിനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍