നാലാം വര്‍ഷവും തെരുവിന്റെ മക്കള്‍ക്ക് കമ്പിളി പുതപ്പുമായി പ്രകാശ് പ്രാസ് കോ
മീനങ്ങാടി:തെരുവില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍ക്ക് മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു.സാമൂഹ്യ പ്രവര്‍ത്തകനും,സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ അമരക്കാരനുമായ പ്രകാശ് പ്രാസ്കോ ആണ് തുടര്‍ച്ചയായി നാലാം വര്‍ഷവും ഇത്തരമൊരു സേവനവുമായി മുന്നോട്ടു വന്നത്.ആദ്യഘട്ടത്തില്‍ ബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കാണ് പുതപ്പുകള്‍ നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍