പൂര്‍വ്വ അധ്യാപക -വിദ്യാര്‍ത്ഥി കുടുംബ സംഗമം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി വിജയ ഹൈസ്കൂളിലെ 1993 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക കുടുംബ സംഗമം നടത്തി.300 ഓളം അംഗങ്ങള്‍ പങ്കെടുത്ത സംഗമം സി.കെ.രാഘവന് മെമ്മോറിയല്‍ ഐ.റ്റി.ഇ പ്രിന്‍സിപ്പാള്‍ പി.കെ.റജി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ അഡ്വ.പി.സി ചിത്ര മുഖ്യ പ്രഭാഷണം നടത്തി.സിജു മാര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു.ജയേഷ് ഗോപിനാഥ്,പി.സി ജോസഫ്,സിജി എം.വി. എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍