ആധാരം എഴുത്ത് തൊഴിലാളികളുടെ ജില്ലാ സമ്മേളനം സമാപിച്ചു.
ബത്തേരി:ആധാരം എഴുത്തുകാരുടെ തൊഴില്‍ സംഘടനയായ ഓള് കേരള ഡോക്യൂമെന്റ് റൈറ്റേഴ്സ് ആന്റ് സ്െ്രെകബ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം സമാപിച്ചു.എന്‍.വി. വത്സല നഗറില്‍ (സുല്‍ത്താന്‍ ബത്തേരി റീജന്‍സി ഓഡിറ്റോറിറ്റിയം) വെച്ച് നടന്ന സമ്മേളനത്തില്‍ രണ്ടു വര്‍ഷ കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി വി.കെ.സുരേഷ് വെള്ളമുണ്ട, ജനറല്‍ സെക്രട്ടറിയായി എസ്.സതീഷ്കുമാര്‍ വൈത്തിരി, ട്രഷററായി റ്റി.വൈ. ആരിഫ് തണലോട്ട് സുല്‍ത്താന്‍ ബത്തേരി, വൈസ് പ്രസിഡണ്ടുമാരായി എ രഘുനാഥ് മാനന്തവാടി, ജയേഷ് ഗോപിനാഥ് പുല്‍പ്പളളി, ജോയിന്റ് സെക്രട്ടറിമാരായി വി.പി.ശ്രീവത്സരാജന് സുല്‍ത്താന്‍ ബത്തേരി,എം.മണിമാല മാനന്തവാടി, ഉപദേശക സമിതി ചെയര്‍മാനായി പി.കെ.രാജന് സുല്‍ത്താന്‍ ബത്തേരി, സംഘടനയുടെ മുഖപത്രമായ ജേണലിന്റെ ജില്ലാ ഓര്‍ഗനൈസറായി കെ.ബി.വേണുഗോപാല്‍ സുല്‍ത്താന്‍ ബത്തേരി, സംസ്ഥാന സമിതി വനിത അംഗമായി കെ.ടി. രാഗിണി എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍