പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പുല്‍പ്പളളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 1989 ലെ എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലിയോ മാത്യു ഉദ്ഘാടനം ചെയ്തു.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.സിത്താര ബിനോയി,ഹെഡ്മിസ്ട്രസ് സിസ്റ്റര്‍.ജോസഫീന ഷിജി സെബാസ്റ്റ്യന്‍,പി.എം.ഷൈജു,ജോഷി,സാബു മരോട്ടില്മൂട്ടില്എന്നിവര് പ്രസംഗിച്ചു.സംഗമത്തില്‍ നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍