അംഗണ്‍വാടി പെയിന്റടിച്ച് നല്കി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പിന്റെ ഭാഗമായി കല്ലുവയല്‍ അംഗണ്‍വാടി പെയിന്റ് അടിച്ച് ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷീന.പി ഔസേപ്പ് ഉദ്ഘാടനം ചെയ്തു.സോജന് തെക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു.അനുപമ,വൈശാഖി, കെ.ബി അലന്,അനറ്റ് കുര്യന്,അനില്‍ മത്തായി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍