ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാകായിക മത്സത്തിന് തുടക്കമായി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ 2 ദിവസം നീണ്ടു നില്ക്കുന്ന കലാകായിക മല്‍സരം ഉണര്‍വ്വ് 2019 മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഐസി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി,ഫാ.ചാണ്ടി പുനക്കാട്ട്,ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍,എ.എല്‍ പ്രഭാകരന്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.പി.ഡി സജി,മേഴ്സി ബെന്നി,ഷിനു കച്ചിറയില്‍,സി.പി വിന്‍സെന്റ്, മുനീര്‍ ആച്ചിക്കുളത്ത്,ജീന ഷാജി,സിസിലി ചെറിയാന്,അബ്ദുള്ള,കെ.പി സിന്ധു,ബിജു പുലക്കുടിയില്‍,സിസ്റ്റര്‍ ആന്‍സ് മരിയ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍