വീല്‍ചെയര്‍ നല്കി
മീനങ്ങാടി:വര്‍ഗ്ഗീസ് വൈദ്യര് സ്മാരക പെയിന്‍&പാലിയേറ്റീവ് മീനങ്ങാടി സോണല്‍ കമ്മിറ്റി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിര്‍ദ്ധന രോഗിക്ക് വീല്‍ചെയര്‍ നല്കി.പാലിയേറ്റിവിന്റെ പ്രസിഡന്റ് എം.ആര് ശശിധരന്,സെക്രട്ടറി രഞ്ജിത് കുമാര്‍ കെ.എ,കമ്മിറ്റി അംഗങ്ങളായ ഹരി പി. ഡി,കെ.പി കൃഷ്ണകുമാര്‍,പ്രിയ പി. ജി പി.അപ്പുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍