ചുറ്റുവിളക്ക് ആറാട്ടുമഹോത്സവം
പുല്‍പ്പള്ളി: ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ആരംഭംകുറിച്ച് പറ എടുപ്പ് ഡിസംബര്‍ 17 ചൊവ്വാഴ്ച്ച നടക്കും.അന്നേദിവസം രാവിലെ 9 മണിക്ക് പുല്‍പ്പള്ളി ടൗണിലുള്ള ദേവസ്വത്തിന്റെ ഉപദേവതാ സ്ഥാനമായ ഹനുമാന് കോവിലിന്റെ നടയില്‍ പറ എടുപ്പിന്റെ ഉദ്ഘാടന കര്‍മ്മം നടക്കും.10.30ന് ക്ഷേത്ര സന്നിധിയല്‍ സംഭാവന പിരിവിന്റെയും സംഭാവന കൗണ്ടറിന്റെയും ഉദ്ഘാടനവും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍