കോഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളിയില്‍ ആരംഭിച്ച വയനാട് കോഫി വര്‍ക്സ് പൗഡറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി പഞ്ചവടി കോംപ്ലക്സില്‍ ഐ.സി ബാലക്യഷ്ണന് എം എല്‍ എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജെ പോള്‍,ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മൂരിയന്‍കാവില്‍,ഒ.ആര് രഘു, ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി തോമസ്,സി.പി വിന്‍സെന്റ്,കെ.കെ അബ്രാഹം,റോയ് കവളക്കാട്ട്,കുപ്പത്തോട് രാജശേഖരന് നായര്‍,കെ.എല്‍ പൗലോസ്,എന്‍.യു ഉലഹന്നാന്,എം .കെ ഷാജി,മത്തായി ആതിര,അജിമോന്,ബാബു നമ്പുടാകം,ടി.യു കുര്യന്,ടി.എം ജോര്‍ജ്,കെ. ആര് ജയരാജ്, സിസ്റ്റര്‍ ആന്‍സ് മരിയാ, ടി.ജെ മാത്യു, ജോസ് കണ്ടംതുരത്തി, കെ.ആര് ജയറാം,അനില്‍,സി.പി സജി,പി.എ ഡിവന്‍സ്,സജി പോള്‍,ബെന്നി മാത്യു,ബാബു വട്ടോളി, സി.പി ജോയി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍