അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഇടമലയിലെ മാതൃക അംഗണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര് മുഖ്യപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍ സ്ഥലം നല്കിയ വട്ടന്‍ മൂപ്പനെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി മുന്‍ അങ്കണ്‍വാടി വര്‍ക്കറേയും,ആയയേയും ആദരിച്ചു.ബ്ലോക് പഞ്ചായത്തംഗങ്ങളായ സജി പിഡി, മേഴ്സി ബെന്നി, ഷിനു കച്ചിറയില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുനീര്‍ ആച്ചിക്കുളത്ത്, ജീന ഷാജി, തോമസ് പാഴൂക്കാല, സിസിലി ചെറിയാന്, ജാന്‍സി ജോസഫ്, മോളി ജോസ്, ജോയി വാഴയില്‍, പിറ്റി ജോസഫ്, ജോസഫ് പരിത്തനാല്‍, കാര്‍ത്തിക അന്ന തോമസ്, നിഷ വിറ്റി, ഫ്രാന്‍സിസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍