പൗരത്വ ബില്ലിനെതിരെ കരിങ്കൊടി പ്രകടനം നടത്തി
മാനന്തവാടി:ബി.ജെ.പി സര്‍ക്കാരിന്റെ ഇന്ത്യയെ വിഭജിക്കുന്നപൗരത്വ ബില്ലിനെതിരെ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണില്‍ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു നേതൃത്വം നല്കി.അഡ്വ.എന്‍.കെ വര്‍ഗ്ഗീസ്,എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, പി.വി.ജോര്‍ജ്ജ്,എക്കണ്ടി മൊയ്തൂട്ടി,കെ.ജെ പൈലി,ജേക്കബ് സെബാസ്റ്റ്യന്‍,ടി.എ.റെജി വിപിനചന്ദ്രന്‍ മാസ്റ്റര്‍,അഡ്വ.ശ്രീകാന്ത് പട്ടയന്‍,പി.എം.ബെന്നി,പി.ഷംസുദ്ദീന്,ഡെന്നിസണ്‍ കണിയാരം,സണ്ണി ചാലില്‍,റഷീദ് തൃശ്ശിലേരി,എ.എം നിശാന്ത്,ഗീതാ ബാബു,പെരുമ്പില്‍ അപ്പച്ചന്,മുജീബ് കോടിയോടന്‍,ബിന്ദു ജോണ്‍,അസീസ് വാളാട്,ഗിരീഷ് കുമാര്‍ എം.കെ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍