മണ്ഡലം യൂത്ത് ലീഗ് സമ്മേളനം; കണക്ടീവ് യൂത്തിന് തുടക്കമായി
പനമരം:യൂത്ത് ലീഗ് മാനന്തവാടി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മണ്ഡലം,പഞ്ചായത്ത് ഭാരവാഹികളുടെ ശാഖ സന്ദര്‍ശനം കണക്ടീവ് യൂത്തിന് തുടക്കമായി.പനമരം പഞ്ചായത്തിലെ വിളമ്പുകണ്ടത്ത് നിന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.ജില്ല യൂത്ത് ലീഗ് സെക്രട്ടറി എ.ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.സി.എച്ച് അഹമ്മദ് അധ്യക്ഷത വഹിച്ചു.വിവിധ കണ്‍വന്‍ഷനുകളില്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ അസ്മത്,കുനിയന്‍ ഉവൈസ് എടവെട്ടന്‍,ഹാരിസ് കാട്ടികുളം,പി.എ മുജീബ്,,കബീര്‍ മാനന്തവാടി, സൈഫുദ്ധീന്‍ തോട്ടോളി ,എം.എസ് എഫ് ജില്ലാ സെക്രട്ടറി റമീസ് പനമരം, ജാബിര്‍ വരിയില്‍ സി.പി ലത്തീഫ്,അഷ്കര്‍ എം.കെ ജാഫര്‍ കുണ്ടാല,മുജീബ് കീഞ്ഞ് കടവ് ,ഷബ്നാസ് ചങ്ങാടകടവ് ,ഷംനാജ് പരക്കുനി,സാജിര്‍ കല്ലങ്കണ്ടി,കെ.ടി സുബൈര്‍ .അബ്ദുറഹിമാന് വാടോച്ചാല്‍,സുലൈമാന്‍ ബഷീര്‍,ഷമീര്‍,ഷൗകത്ത് വിളമ്പുകണ്ടം,കെ.ടി അഷ്കര്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍