ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് ഡോ.ബോബി ചെമ്മണൂരിന്

ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് 812 കി.മീ.റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ്റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിന്.എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങ ില്‍ കേരളമനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്,കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന്അവാര്‍ഡ് സമര്‍പ്പിച്ചു.ചടങ്ങില്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍,ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധി ച്ചു.ഹ്യൂമന്‍റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ പി.സി. അച്ചന്‍കുഞ്ഞ ്അധ്യക്ഷതവഹി ച്ചു. എച്ച്.ആര്‍.എഫ്. സംസ്ഥാന ജന.സെക്രട്ടറി അനൂപ്സബര്‍മതി സ്വാഗതവും അഡ്വ. ആന്റണി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍