മഞ്ഞപ്പാറ പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
അമ്പലവയല്‍:അമ്പലവയല്മഞ്ഞപ്പാറ മോര് അന്തോണിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 13,14 തിയ്യതികളില്‍ നടക്കും.13 ന് വൈകുന്നേരം 6മണിക്ക് മലബാര്‍ ഭദ്രാസനാധിപന്‍ അഭി.സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലീത്താക്ക് സ്വീകരണവും,തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും നടക്കും.14ന് രാവിലെ 7.30ന്പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം 8.30 ന് അഭി.മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും.തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന,പ്രസംഗം, പ്രദക്ഷിണം, ലേലം, പൊതു നേര്‍ച്ച എന്നിവയോടുകൂടി രണ്ടു മണിക്ക് പെരുന്നാളിന് കൊടിയിറങ്ങും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍